ഗ്രേപ്പ് വൈന്‍
01. നീല നിറത്തിലുളള മുന്തിരിങ്ങ - ഒരു കിലോ
02. പഞ്ചസാര - രണ്ടു കിലോ
03. മുട്ട വെളള - ഒരു മുട്ടയുടേത്
04. യീസ്റ്റ് - ഒന്നര ചെറിയ സ്പൂണ്‍
05. ഗോതമ്പ് - കാല്‍ കിലോ
06. തിളപ്പിച്ചാറിച്ച വെളളം - ആറു കുപ്പി
(ഒരു കുപ്പി =750 മില്ലി ലിറ്റര്‍ )്
തയാറാക്കുന്ന വിധം
01. മുന്തിരിങ്ങ, അതേ പടി ഞെരടുക.
02. ബാക്കി ചേരുവകള്‍ ചേര്‍ത്ത് , ഒരു ഭരണിയിലാക്കി വയ്ക്കുക.
03. ഇരുപത്തിയൊന്നു ദിവസം കഴിയുന്നതുവരെ , എന്നും ഭരണി തുറന്ന് , ഒരു പ്രാവശ്യം തവി കൊണ്ട് ഇളക്കിവയ്ക്കുക.
04. ഇരുപത്തിയൊന്നാം ദിവസം വൈന്‍ അരിച്ചു കുപ്പിയിലാക്കുക.
05. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് , വീണ്ടും ബേസിനിലേക്ക് ഊറ്റി ഒഴിക്കുക.
06. പിന്നീടു കഴുകി വ്യത്തിയാക്കിയ കുപ്പികളിലേക്കു പകരുക.
07. വൈനിനു കൂടുതല്‍ നിറം വേണമെന്നുണ്ടെങ്കില്‍ കാരമലെസു ചെയ്ത പഞ്ചസാര ചേര്‍ക്കുക.