ജിഞ്ചര്‍ വൈന്‍
01. ഇഞ്ചി - 250ഗ്രാം
02. പഞ്ചസാര- 100 ഗ്രാം + 50 ഗ്രാം
03. വെളളം- രണ്ടു ലിറ്റര്‍
04. കറുവപ്പട്ട- അഞ്ചു ഗ്രാം
05. ഗ്രാമ്പു- അഞ്ച്
06. ഏലയ്ക്ക- നാല്
07. നാരാങ്ങനീര് - മൂന്നു നാരങ്ങയുടേത്
08. തേന്‍- പത്തു മില്ലി
09. ബ്രാണ്ടി- 30 മില്ലി
തയ്യാറാക്കുന്ന വിധം
01. ഇഞ്ചി , കറുവപ്പട്ട, ഗ്രാമ്പു,ഏലയ്ക്ക എന്നിവ ചതയ്ക്കുക.
02. ഇതില്‍ രണ്ടു ലിറ്റര്‍ വെളളം ചേര്‍ത്തു രണ്ടു മണിക്കൂര്‍ തിളപ്പിച്ചു പകുതി യായി വറ്റിച്ചെടുക്കുക.
03. 50 ഗ്രാം പഞ്ചസാര കാരമലെസ് ചെയ്തതു തിളപ്പിച്ചു വറ്റിച്ച കൂട്ടില്‍ ചേര്‍ക്കണം.
04. തണുപ്പിച്ച ശേഷം നാരങ്ങനീരും തേനും ചേര്‍ക്കുക.
05. ബ്രാണ്ടി വേണമെന്ന് നിര്‍ബന്ധമില്ല.