ഓറഞ്ച് മാര്‍മലേഡ് ജിന്‍ഡര്‍ബ്രെഡ്
01. പാല്‍ - ഒരു കപ്പ്
02. സോഡാബൈ കാര്‍ബണേറ്റ്- രണ്ടു ചെറിയ സ്പൂണ്‍
03. വെണ്ണ - 250 ഗ്രാം
മാര്‍ലേഡ് - 250 ഗ്രാം
ബ്രൗണ്‍ ഷുഗര്‍- 250 ഗ്രാം
04. മൈദ - 350 ഗ്രാം
കറുവപ്പട്ട പൊടിച്ചത് - രണ്ടു ചെറിയ സ്പൂണ്‍
05. ഇഞ്ചി അരച്ചത്- ഒരു വലിയ സ്പൂണ്‍
06. മുട്ട (അടിച്ചത്) - രണ്ട്
07. ഉണക്കമുന്തിരി- 75-100 ഗ്രാം
08. ഇഞ്ചി പ്രിസര്‍വ് ചെയ്തത്- ആറ് , എട്ട് കഷണം ചെറുതായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 310. ഞ്ച ല്‍ ചൂടാക്കിയിടുക.
02. എട്ട് - ഒമ്പതിഞ്ചു വലുപ്പമുളള കേക്ക് ടിന്‍ മയം പുരട്ടിയശേഷം പേപ്പര്‍ ഇട്ടു വയ്ക്കുക.
03. പാലും സോഡയും യോജിപ്പിച്ചു ചെറുതായി ചൂടാക്കി മാറ്റിവയ്ക്കുക.
04. വെണ്ണ , മാര്‍ലേഡ് , ബ്രൗണ്‍ഷുഗര്‍ എന്നിവ ഒരു പാത്രത്തിലാക്കി , യോജിപ്പിച്ച് ഉരുക്കിയെടുക്കുക.
05. മൈദയും കറുവപ്പട്ട പൊടിച്ചതും ചേര്‍ത്ത് ഇടഞ്ഞെടുത്തശേഷം ഉരുക്കിയ വെണ്ണ മിശ്രിതത്തില്‍ ചേര്‍ക്കുക.
06. ഇതിലേക്ക് ഇഞ്ചി അരച്ചതും മുട്ട അടിച്ചതും ചേര്‍ത്തു നന്നായി യോജിപ്പിക്കുക
07. ഇതിലേക്ക് പാല്‍ സോഡ മിശ്രിതം ചേര്‍ത്തശേഷം ഉണക്കമുന്തിരിയും ഇഞ്ചി പ്രിസര്‍വും ചേര്‍ത്തു യോജിപ്പിക്കുക.
08. മയം പുരട്ടിയ കേക്ക് ടിന്നില്‍ ഒഴിച്ച് , ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക.

(Manorama)