സ്റ്റിക്കി ലൈം ആന്‍ഡ് കോക്കനെട്ട് ഡ്രിസില്‍ കേക്ക്
01. വെണ്ണ- ആറ് ഔണ്‍സ് (175 ഗ്രാം)
02. പഞ്ചസാര പൊടിച്ചത് - ആറ് ഔണ്‍സ് (170ഗ്രാം)
വനില എസ്സന്‍സ്- ഒരു ചെറിയ സ്പൂണ്‍
03. മുട്ട - മൂന്ന്
04. മൈദ- ആറ് ഔണ്‍സ് (170 ഗ്രാം)
ബേക്കിങ് പൗഡര്‍- രണ്ടു ചെറിയ സ്പൂണ്‍
05. തണുത്തപാല്‍ - മൂന്നു വലിയ സ്പൂണ്‍
06. നാരങ്ങത്തൊലി ചുരണ്ടിയത് - മൂന്നര ചെറിയ സ്പൂണ്‍
കോക്കനെട്ട് ലെമണ്‍ സിറപ്പിന്
07. തേങ്ങാപ്പാല്‍ - ഒരു കപ്പ്
പഞ്ചസാര - 100 ഗ്രാം
08. നാരങ്ങനീര്- രണ്ടു വലിയ നാരങ്ങയുടേത്
09. നാരങ്ങത്തൊലി ചുരണ്ടിയത് - രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 300. ഞ്ച ല്‍ ചൂടാക്കിയിടുക.
02. വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തുക.
03. ഇതിലേക്ക് മുട്ട ഓരോന്നായി അടിച്ചു യോജിപ്പിക്കുക.
04. പിന്നീട്‌മൈദയും ബേക്കിങ് പൗഡറും ചേര്‍ത്തിടഞ്ഞതുമെല്ലേ ചേര്‍ത്തുയോജിപ്പിക്കുക.
05. ഇതിലേക്കു നാരങ്ങാത്തൊലിയും തണുത്ത പാലും ചേര്‍ത്തിളക്കി മയം പുരട്ടിയ കേക്ക് ടിന്നില്‍ ഒഴിക്കുക.
06. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്യുക.
07. തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക.തുടരെയിളക്കി സിറപ്പ് പരുവമാക്കണം.
08. അടുപ്പില്‍ നിന്നു വാങ്ങി, നാരങ്ങാനീരും നാരങ്ങത്തൊലിയും ചേര്‍ത്തു യോജിപ്പിച്ച് , ബേക്ക് ചെയ്തു വച്ചിരിക്കുന്ന ചെറുചൂടുളള കേക്കിനു മുകളില്‍ ഒരേ നിരപ്പായി ഒഴിക്കുക.

(Manorama)