കോഫികേക്ക് വിത്ത് ചോക്കോനട്ട് ടോപ്പിങ്
01. വെണ്ണ- 175 ഗ്രാം
പഞ്ചസാര പൊടിച്ചത് - ഒന്നരക്കപ്പ്
വനില എസ്സന്‍സ്- ഒരു ചെറിയ സ്പൂണ്‍
02. മുട്ട (മഞ്ഞയും , വെളളയും വേര്‍തിരിച്ചത്)- നാല്
03. മൈദ - ഒരു കപ്പ്
ബേക്കിങ് പൗഡര്‍ - മുക്കാല്‍ ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ- അര ചെറിയ സ്പൂണ്‍
04. കട്ടത്തൈര് - മുക്കാല്‍കപ്പ്
05. ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി - മൂന്നു ചെറിയ സ്പൂണ്‍
06. ചൂടുവെളളം - ഒരു ചെറിയ സ്പൂണ്‍
ടോപ്പിങ്ങിന്
06. ചോക്‌ലേറ്റ് ചിപ്‌സ് - അരക്കപ്പ്
കശുവണ്ടി പൊടിയായി അരിഞ്ഞത് - അരക്കപ്പ്
ബ്രൗണ്‍ഷുഗര്‍- മൂന്നു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 300. ഞ്ച ല്‍ ചൂടാക്കിയിടുക.
02. ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മയപ്പെടുത്തുക.
03. ഇതിലേക്ക് , മുട്ടമഞ്ഞ ഓരോന്നായി ചേര്‍ത്തു യോജിപ്പിക്കുക
04. മൂന്നാമത്തെ ചേരുവ േേയാജിപ്പിച്ച് ഇടഞ്ഞെടുക്കണം.
05. പൊടികളും തൈരും ഇടവിട്ടു വെണ്ണ മിശ്രിതത്തില്‍ ചേര്‍ക്കുക.
06. കാപ്പിപ്പൊടി ചൂടുവെളളത്തില്‍ കലക്കിയതും ഈ കേക്ക് മിശ്രിതത്തില്‍ ചേര്‍ത്തിളക്കുക.
07. മുട്ടവെളള നന്നായി അടിച്ചത് കേക്ക് മിശ്രിതത്തിലേക്ക് മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.
08. മയം പുരട്ടിയ കേക്ക് ടിന്നില്‍ ഒഴിച്ച്. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ഏകദേശം 30 മിനിറ്റ് ബേക്ക് ചെയ്യുക.കേക്കിനുളളില്‍ ടൂത്പിക്ക് കൊണ്ടു കുത്തിയാല്‍ അതില്‍ കേക്ക് പറ്റിപ്പിടിക്കരുത്.
09. അവ്‌നില്‍ നിന്നു പുറത്തെടുത്തു ചൂടോടെ തന്നെ ആറാത്തെ ചേരുവ യോജിപ്പിച്ചതു കേക്കിനു മുകളില്‍ വിതറുക.

(Manorama)