കോക്കനട്ട് ബ്ലോണ്ടീസ്
01. വെണ്ണ മ്യദുവാക്കിയത് - ഒരു കപ്പ്
ബ്രൗണ്‍ഷുഗര്‍ - ഒന്നരക്കപ്പ്
(ബ്രൗണ്‍ഷുഗര്‍ ഇല്ലെങ്കില്‍ ബ്രൗണ്‍ഷുഗറിന് മുക്കാല്‍ കപ്പ് പഞ്ചസാരയും കാല്‍ കപ്പ് ശര്‍ക്കര പൊടിച്ചതും യോജിപ്പിച്ച്
ഉപയോഗിക്കാം)
മുട്ട വലുത് - നാല്
ബേക്കിങ് പൗഡര്‍ - രണ്ടു ചെറിയ സ്പൂണ്‍
വനില- രണ്ടു ചെറിയ സ്പൂണ്‍
02. മൈദ - രണ്ടു കപ്പ്
03. തേങ്ങ ചുരണ്ടിയത് - ഏഴ് ഔണ്‍സ് (ഏകദേശം മുക്കാല്‍ കപ്പ്)
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 350. ഞ്ച ല്‍ ചൂടാക്കിയിടുക.
02. 13 റ്റ 9 വലുപ്പമുളള പാനില്‍ ഫോയില്‍ ഇട്ടു ഫോയില്‍ മയം പുരട്ടി വയ്ക്കണം.
03. മിക്‌സിയുടെ വലിയ ബൗളില്‍ , ഹൈസ്പീഡില്‍ ഒന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കുക.
04. നന്നായി മയം വരുന്നതുവരെ ഏകദേശം അഞ്ചു മിനിറ്റ് അടിക്കുക.
05. മിക്‌സിയുടെ സ്പീഡ് കുറച്ചശേഷം ഇതിലേക്ക് മൈദ ചേര്‍ത്ത് , യോജിക്കും വരെ അടിക്കുക.
06. ഇതിലേക്ക് തേങ്ങ ചേര്‍ത്തിളക്കുക.
07. ഈ മിശ്രിതം തയാറാക്കിവച്ചിരിക്കുന്ന പാനില്‍ ഒഴിച്ച് നന്നായി നിരത്തിയ ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് ബേക്ക് ചെയ്യുക.
08. അവ്‌നില്‍ നിന്നു പുറത്തെടുത്തു ചൂടാറിയശേഷം പാനില്‍ നിന്നും പുറത്തെടുക്കുക.
09. ഇതേ കേക്ക് തന്നെ , മാര്‍ബിള്‍ കേക്ക് ആയി തയാറാക്കാം. അതിന് തേങ്ങ മാറ്റിയ ശേഷം പഞ്ചസാര രണ്ടു കപ്പ് ആക്കണം. പിന്നീട് ഇതില്‍ നിന്ന് ഒരു കപ്പു മാവ് മാറ്റി , അതില്‍ രണ്ടു വലിയ സ്പൂണ്‍ കൊക്കോ, നാലു വലിയ സ്പൂണ്‍ വെളളം, ഒരു വലിയ സ്പൂണ്‍ വെണ്ണ എന്നിവ യോജിപ്പിക്കുക. കേക്ക് ട്രേയില്‍ , ആദ്യം പ്ലെയിന്‍ മാവ് ഒഴിച്ച്, അതിനു മുകളില്‍ കൊക്കോ മിശ്രിതം ഒഴിച്ച് , ഒരു കത്തി കൊണ്ടു മെല്ലേ ഇളക്കുക. പിന്നീട് ബേക്ക് ചെയ്യാം.

(Manorama)